Don't Miss

ആദി ആഗസ്റ്റ് 1 മുതൽ ചിത്രീകരണം ആരംഭിക്കും


മലയാള സിനിമയുടെ താര പുത്രൻ പ്രണവ് മോഹൻലാലിന്റെ ആദി എന്ന സിനിമ ആഗസ്റ്റ് ആദ്യം ചിത്രീകരണം ആരംഭിക്കും. ഹിറ്റ് മേക്കറായ ജിത്തു ജോസഫിന്റെ മന്ത്രികതയിൽ വിരിയാൻ പോകുന്ന ഈ ചിത്രം ആരാധകരും പ്രേക്ഷകരും വളരെയധികം പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
സിനിമ ഷൂട്ടിംഗ് ബാംഗ്ലൂർ ഹൈദരാബാദ് തുടങ്ങിയ സ്ഥാലങ്ങളിലാണ് ഉണ്ടാവുക. പ്രണവ് ചിത്രത്തിന് വേണ്ടിയുള്ള സ്റ്റണ്ടും മറ്റ്‌ അയോധനകലകളിലും പരിശീലനം നടത്തുകയാണ്.

 

Total
0
Shares

About admin