Don't Miss

ആട് 2ന്റെ ചിത്രീകരണം ആരംഭിച്ചു

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ആട് 2 ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിന്റ സ്റ്റിൽസ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി അറിയിച്ചു. ഇന്നലെ റിലീസ് ആയ ആടിന്റെ ജയസൂര്യയുടെ മേക്ക്ഓവർ വീഡിയോ വൈറലായി.

Total
0
Shares

About admin