Don't Miss

ആട് ആരാധകർക്ക് സന്തോഷ വാർത്ത- ആട് 2


മിഥുൻ മാനുവൽ സംവിധാനം ചെയ്ത സിനിമയുടെ സെക്കന്റ് പാർട് ആയ ആട് 2 വൈകാതെ തുടങ്ങും എന്നു സംവിധായകൻ . ജയസൂര്യ നായകനായി ഷാജി പപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആട് സിനിമക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. 

ധർമജൻ, ഷൈജു കുറുപ്പ്,സണ്ണി വെയ്ൻ, ഇന്ദ്രൻസ് തുടങ്ങിയവർ വീണ്ടും എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പ്രിത്യേകത ആയി തോന്നുന്നു ബിജിഎം റീമിക്‌സ് ആയി വീണ്ടും അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. പുതിയ ക്യാരക്ടേഴ്‌സ് ചിത്രത്തിൽ എതാൻ സാധ്യത ഉണ്ട്. അവർക്ക് വേണ്ടിയും പ്രിത്യേക ബിജിഎം കാണും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ കാണും എന്നും എന്നാൽ അടുത്ത ചിത്രം അത് അല്ലെന്നും മിഥുൻ മാനുവൽ പറയുന്നു. ചിത്രത്തിന്റെ കഥ ശകലങ്ങൾ മുഴുവനും ബന്ധിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ സംവിധായകൻ. 

ചിത്രം ഈ ക്രിസ്തുമസിന് കാണും എന്നും ചില അഭ്യുവങ്ങൾ ഉണ്ട്. എന്തായാലും ആട് സിനിമ പ്രേമികൾക്ക് ഇത് ഒരു സന്തോഷ വാർത്തയാണ്

Total
0
Shares

About admin