Don't Miss

മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

 പ്രമുഖ മലയാളി നടനും മിമിക്രി താരവുമായ അബി അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു.മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി.

Abyകലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.

Total
0
Shares

About admin