Don't Miss

പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് രജ്പുത് മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ ഇറങ്ങിയ കൈ പോ ചേ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്. മഹേന്ദ്രസിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ എം എസ് ധോണി ദി അൺടോൾഡ് സ്‌റ്റോറിയാണ് സുശാന്തിന്റെ കരിയർ ബ്രേക്ക് ചിത്രം. പി കെ, ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ, എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു

Total
0
Shares

About admin