പ്രിഥ്വിരാജിനെ നായകനായി ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ ആദ്യ ടീസര്‍ പുറത്തു വന്നു. ചിത്രത്തിന്റെ ടീസര്‍ പ്രിഥ്വിരാജ് ന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. 52 സെക്കന്‍ഡ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. നരേനും ഭാവനയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുന്ന ചിത്രം ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യത്തിലോ ആയിട്ടായിരിക്കും റിലീസ്. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും വിദേശത്തായിരുന്നു.