Don't Miss

ആദം ജോണിന്റെ ആദ്യ സോങ് പുറത്തിറങ്ങി

പൃഥ്വിരാജിന്റെ പുത്തൻ ചിത്രമായ ആദം ജോണിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.യൂട്യൂബിൽ വളരെ നല്ല പ്രതികരണമാണ്‌ കിട്ടുന്നത്.ഹോളിവുഡ് മേക്കിങ് സ്റ്റൈലിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ട്രെയിലർ ആദ്യമേ വലിയ ഹിറ്റ് ആയിരുന്നു. ചിത്രം അടുത്ത് തന്നെ തീയേറ്ററുകളിൽ എത്തും

Total
0
Shares

About admin