Don't Miss

ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു…!

നിവിന്‍ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന മാലാഖക്കുട്ടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു. വരനും സിനിമാരംഗത്തുനിന്നു തന്നെ. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ വരൻ.

ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്ത വർഷം ജനുവരിയിലാണ് കല്യാണം.

Total
0
Shares

About admin