Don't Miss

‘ആമി’യിലെ അനൂപ് മേനോൻ സഹീർ അലി

സഹീറ് അലി എന്ന പേരിലാണ് അനൂപ് മേനോന്റെ ഈ കഥാപാത്രം തിരശീലയിൽ എത്തുന്നത്.ആമി എന്ന കമലിന്റെ പുത്തൻ സിനിമയുടെ അനൂപ് മേനോന്റ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അനൂപ് മേനോൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷെയർ ചെയ്തത്. കമൽ സംവിധാനംചെയ്യുന്ന സിനിമയിൽ മഞ്ജുവാര്യർ കമലാ സുരയ്യയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ചിത്രം കമർഷ്യൽ ആയും അവാർഡ് ഭാഗത്തിലും ചേർക്കാവുന്ന ചിത്രമായിട്ടാണ് സിനിമ പ്രേമികൾ വിലയിരുത്തുന്നത്.
സിനിമ വൈകാതെ റിലീസിന് എത്തുംമാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ നീര്‍മാതളത്തിന്‍റെ ചുവട്ടില്‍ വച്ചായിരുന്നു സ്വിച്ചോണ്‍.

Total
0
Shares

About admin