Don't Miss

ഒരു വർഷത്തെ മൗനത്തിന് ശേഷം പ്രിയ താരം ഭാവന മനം തുറന്നു വീഡിയോ കാണാം!!!

ഏറെ നാളത്തെ മൗനത്തിന് ശേഷം തെന്നിന്ത്യയുടെ പ്രിയ താരം ഭാവന മനം തുറന്നു ബഹ്‌റൈൻ വാർത്തക്കൊപ്പം…

“സിനിമ ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രൊഫഷനാണ്. 15 വയസ് മുതൽ ഞാൻ ചെയ്യുന്ന എന്റെ തൊഴിൽ. ഒരു വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷൻ ഉപേക്ഷിക്കാൻ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല……..”

തുടർന്ന് കാണുക…

Total
0
Shares

About admin