Don't Miss

തിയതി തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം;പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

നടി ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22, 26 തിയതികളില്‍ വിവാഹം നടക്കുമെന്ന രീതിയില്‍ പല  ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് കുടുംബം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബം ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു.എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി

ജനുവരിമാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. എന്നാല്‍ കൃത്യമായ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

 

Total
0
Shares

About admin