Don't Miss

പടയോട്ടത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ആനക്കള്ളൻ ചിത്രീകരണം ആരംഭിച്ചു…

പടയോട്ടത്തിന് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആനകള്ളന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.

സൂപ്പര്‍ഹിറ്റ് ചിത്രം പഞ്ചവര്‍ണതത്തക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താര നിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്.

Total
0
Shares

About admin