ഹാപ്പി വെഡ്ങ്ങിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിലെ ചെക്കനും പെണ്ണും എന്ന പാട്ട് യൂട്യൂബിൽ വൻ ഹിറ്റിൽ. മണിക്കൂറുകൾ കൊണ്ടാണ് പാട്ട് സോഷ്യൽ മീഡിയയിലെ യൂട്യുബിലും വൈറലായി മാറിയത്. ചിത്രത്തിൽ ലാൽ, ബാലു,ധർമജൻ,ഹണി റോസ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.