Don't Miss

ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്യ്ത രണ്ട് പേർ അറസ്റ്റിൽ

ചങ്ക്‌സിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ പ്രണവ് സഞ്ജീവ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.  തൃശ്ശൂർ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Total
0
Shares

About admin