Don't Miss

കൊച്ചി സിനിപോളിസ് മള്‍ട്ടിപ്ലക്സ് പൂട്ടാന്‍ ഉത്തരവ്

കൊച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സിനിപോളിസ്  മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഗ്‌നിശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് കോടതി നടപടി.  ഒന്‍പത് സ്‌ക്രീനുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

Total
0
Shares

About admin