Don't Miss

ഡി സിനിമാസിന് തുറന്ന് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി

ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് തീയറ്റർ പൂട്ടിയ നഗരസഭാ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് പ്രമേയം പാസാക്കി തീയറ്റർ അടച്ചു പൂട്ടിയത്. സിനിമാ തീയറ്റർ ഒരു തൊഴിലിടമാണെന്നുള്ള വാദം കോടതി അംഗീകരിച്ചു. ചാലക്കുടി നഗരസഭയുടേത് വിചിത്ര വാദമാണെന്നും കോടതി വിലയിരുത്തി.

Total
0
Shares

About admin