തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും, ദിലീഷ് പോത്തനും വീണ്ടും അവര്‍ ഒന്നിക്കുന്നു എന്നത് വാര്‍ത്തകള്‍ സത്യമാണ് പക്ഷെ ഇത്തവണ സംവിധായകനും നടനുമായിട്ടല്ല. നിർമാതാക്കളുടെ വേഷത്തിലാണ് അടുത്ത ചിത്രത്തിനായി ഒന്നിക്കുക.
ദിലീഷ് പോത്തന്റെ അസോഷ്യേറ്റ് ആയിരുന്ന മധു സി നാരായണന് സംവിധാനം ചെയ്യുന്ന .ഷെയ്ൻ നിഗം ചിത്രത്തിൽ നായികനാക്കുന്നു ചിത്രത്തിന്റെ പേര് കുമ്പളങ്ങി നൈറ്റ്. ശ്യാം പുഷ്ക്കറാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ഫാസിലും