Don't Miss

‘സാളോ’യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍

സോളോ തന്റെ സ്വപ്‌നസമാനമായ ചിത്രമാണ്. അതിനെ ഡീഗ്രേഡ് ചെയ്തും കൂവിയും  ചെയ്യ്തു ‘സോളോ’യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ,ഏതു കഥയും പറയാന്‍ തക്ക ധൈര്യം എന്റെ പ്രേക്ഷകര്‍ എപ്പോഴും നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. സോളോയിലെ എനിക്കേറ്റവും പ്രിയപ്പെട്ട രുദ്രയുടെ കഥയെ പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം തകര്‍ക്കുകയാണ്. ഞങ്ങളുടെ വീര്യത്തെ നശിപ്പിക്കുകയാണ്. നിങ്ങള്‍ ഇതുവരെ നല്‍കിയ ധൈര്യത്തേയും അത് കൊല്ലുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. സോളോയെ കൊല്ലരുത്   ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കില്‍ കുറുപ്പിന്റെ പൂർണരൂപം

Total
0
Shares

About admin