Don't Miss

ദുൽഖർസൽമന്റെ ബോളിവുഡ് അരങ്ങേറ്റം ഇർഫാൻ ഖാനുമൊപ്പം

ബോളിവുഡ് ഹോളിവുഡ് സൂപ്പർ താരം ഇർഫാൻ ഖാനുമൊപ്പം നമ്മുടെ പ്രിയങ്കരനായ ദുൽഖർസൽമാൻ ബോളിവുഡ്ലേക്ക് തന്റെ ആദ്യ പടം ചെയ്യാൻ പോകുന്നു. കേരളത്തിൽ മാത്രമല്ല തെലുങ്ക്‌ തമിഴ് ഹിന്ദി എന്നിവിടങ്ങളിൽ കുഞ്ഞിക്കക്ക് ആരാധകർ ഉണ്ട്.

ഹിന്ദിയിലേക്കുള്ള അരങ്ങേറ്റം ഇർഫാൻ ഖാനുമൊപ്പം ആണ് എന്നത് വലിയൊരു സവിശേഷതയാണ്. ഹോളിവുഡ് സിനിമകളിലെ താരമായ ഇർഫാൻ ഖാൻ ഇന്ത്യയില്നിന്നും ഓസ്കാർ കിട്ടാൻ സാധ്യതയുള്ള നടന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ദുൽഖർ എന്ന പേര് പല സിനിമ ഇൻഡസ്ട്രിയിലും പല നടിനടന്മാർക്കും പരിചിതമാണ്.

ഇങ്ങനെയുള്ള ഒരു താരത്തിന് ഹിന്ദി സിനിമകളിൽ നിഷ്പ്രയാസം മിന്നാം എന്നു സംശയം വേണ്ട. ഇർഫാനും ദുൽഖറും തമ്മിലുള്ള ചിത്രത്തിന്റെ ചർച്ചകൾ ആരംഭഘട്ടത്തിലാണ്.ചിതത്തിന്റെ മാറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഈ ഒരൊറ്റ വിവരം ഇന്ത്യൻ സിനിമ വൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Total
0
Shares

About admin