Don't Miss

‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ ട്രെയിലര്‍ പുറത്തിറങ്ങി

‘എന്റെ മെഴുതിരി അത്താഴങ്ങങ്ങ’ളിലെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് ആരാധകര്‍ക്കായി ട്രെയിലര്‍ പുറത്തുവിട്ടത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അനൂപ് മേനോനെയും മിയയെയും കേന്ദ്രകഥാപാത്രങ്ങളായിക്ക് നവാഗതനായ സൂരഡ് തോമസ് ഒരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ടീസറും ഇതിനകംതന്നെ പ്രേഷകശ്രദ്ധ നേടിയിരുന്നു. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ജൂണ്‍ 27ന് എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയ്യേറ്ററുകളിലെത്തും.

Total
0
Shares

About admin