Don't Miss

ഹണി ബീ 2ന്റെ കഥ പറയുന്ന ഹണി ബീ 2.5 ട്രെയിലർ

അസിഫലിയുടെ അനിയൻ നായകനാവുന്ന ചിത്രമായ ഹണി ബീ 2.5ന്റെ ട്രയ്ലർ റിലീസ് ചെയ്തു. ഹണി ബീ 2 ന്റെ ഉള്ളിലെ കഥയാണ് 2.5ൽ പറയുന്നത്. ലാൽ ജൂനിയർ തന്നെയാണ് സിനിമയുടെ സംവിധായകൻ. ഈ സിനിമ ഷൂട് ചെയ്തത് ഹണി ബീ 2 ചെയ്ത സമയത്തായിരുന്നോ  എന്നൊരു സംശയവും പ്രേക്ഷകർക്ക് തോന്നാൻ ഇടയുണ്ട്.

എന്നാൽ ഇതിനെ പറ്റി യാതൊരു വിവരവും ലഭ്യമല്ല. ചിത്രത്തിൽ 2ലെ കഥാപാത്രങ്ങൾ തന്നെയാണ് 2.5ലും അഭിനയിക്കുന്നത്. 2 ഷൂട്ടിങ്ങിന്റെ സമയത്തു നടക്കുന്ന കഥയാണ് ഈ സിനിമയിൽ പറയുന്നത്.

ട്രയ്ലർ കാണാം

Total
0
Shares

About admin