Don't Miss

പ്രേക്ഷകരെ ആകമാനം ഞെട്ടിച്ച്‌ ഇൻസിഡിസ് 4 ദി ലാസ്റ്റ് കീ

ജയിംസ് വാൻ കൊഞ്ചുറിങ് 2ന്  ശേഷം സംവിധാനം ചെയ്യുന്ന ഇൻസിഡിസ് 4 ദി ലാസ്റ്റ് കീയുടെ ട്രയ്ലർ പുറത്തിറങ്ങി.


പ്രേക്ഷകരെ ആകമാനം ഞെട്ടിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രം അടുത്ത് തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും. കൊഞ്ചുറിങ് 2ന്റെ വിജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന പടം കൂടിയാണ്. 

ഇൻസിഡിസിന്റെ ഇതിനു മുന്നിലുള്ള മൂന്ന് സിനിമയും ഹിറ്റായിരുന്നു. ആ പ്രതീക്ഷയിലും ജെയിംസ് വാൻ എന്ന ഡയറക്ടറിൽ ഉള്ള വിശ്വാസത്തിലും ഈ സിനിമ നമ്മളെ കാണാൻ പ്രേരിപ്പിക്കും.

ട്രൈലർ കാണാം 

Total
0
Shares

About admin