നേട്ടത്തില്‍ വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ്
in INTERVIEWS, LATEST NEWS, Mollywood, SLIDER
990 Views
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും ഇന്ദ്രന്‍സ്.അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.കാത്തിരുന്നിട്ടില്ല.എന്നാല്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാറില്ല, ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. നേട്ടത്തില്‍ വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ് വെർട്ടിക്കൽ മീഡിയയോട് പ്രതികരിച്ചത്
ആളോരുക്കം എന്ന സിനിമയിൽ വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന ഒരു തുള്ളൽ കലാകാരൻറെ ജീവിതവും ഒറ്റപ്പെടുലുമാണ് പറയുന്നത്. സംവിധായകൻ അഭിലാഷ് നല്ല സഹായമാണ് നൽകിയത്.
2018-03-08