Don't Miss

കേരളത്തിലെ ആദ്യത്തെ ഐഫോൺ 10 മെഗാസ്റ്റാർ മമ്മൂട്ടിക്ക്

കേരളത്തിലെ ആദ്യത്തെ ഐഫോൺ 10 വാങ്ങിയത് നമ്മുടെ സ്വന്തം മമ്മൂട്ടി തന്നെ.മമ്മൂട്ടിയെ നേരിൽ കണ്ടാണ് ഐഫോൺ 10 ന്റെ വിൽപ്പന നടത്തിയത് .ഇതിന് മുന്നേ നീരജ് മാധവും ഐഫോൺ 10 എടുത്തിരുന്നു പക്ഷെ അത് ഒരു കൂട്ടുകാരനിൽ നിന്നും വേറെ രാജ്യത്ത് നിന്ന് വരുത്തിച്ചതാണ്‌ എന്ന്  നീരജ് തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വച്ചിട്ടും ഉണ്ട്.

ഐഫോൺ 6 ഇറങ്ങിയപ്പോഴും , എൽ ജിയുടെ ഒരു ഫ്‌ളാഗ്‌ഷിപ്പ് ഫോൺ ഇറങ്ങിയപ്പോഴും മമ്മൂട്ടി തന്നെയായിരുന്നു കേരളത്തിൽ ആദ്യം വാങ്ങിയത് , മൊബൈൽ കിംഗ് മാനേജിംഗ് ഡയറക്ടർ ഫയാസ് ആണ് ഐഫോൺ 10 മമ്മൂക്കയ്ക്ക് ആദ്യമേ തന്നെ ലഭ്യമാക്കിയത്.

Total
0
Shares

About admin