Don't Miss

ജോമോൻ ടി ജോണ് ഡയറക്‌ടർ ആകുന്നു.

പ്രശസ്ത സിനിമറ്റൊഗ്രാഫറായ ജോമോൻ ടി ജോണ് തന്റെ ആദ്യ സിനിമ ഡയറക്ട് ചെയ്യാൻ പോകുന്നു. ഈ വാർത്ത നിവിൻ പോളിയുടെ ഫേസ്ബുക് പേജിൽകൂടിയാണ് ഷെയർ ചെയ്തത്. നിവിൻ പോളിയുടെ അടുത്ത പ്രോജക്ട് എന്ന പേരിലാണ് ഈ വാർത്ത ഷെയർ ചെയ്തത്.

നിവിൻ പോളിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ പോളി ജെ ആർ പിക്ചർസാണ് ഈ പടം പ്രൊഡ്യൂസ് ചെയുന്നത്. സഖാവ് സിനിമയുടെ ഡയറക്‌ടറായ സിദ്ധാർഥ ശിവയാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ്.

കേരളത്തിന്റെ ആദ്യത്തെ ചരക്ക് കപ്പലയ കൈരളിയുടെ 49 ആളുകളുമായി പോയതും അതിന്റെ ദുരൂഹമയി അപ്രതീക്ഷമായി പോകുന്നതും സംബന്ധിച്ചുള്ള കഥയാണ്.ഈ ഡിസംബറിൽ റീലീസിനൊരുങ്ങുന്നു എന്നാണ് നിവിൻ പറയുന്നത്.

Total
0
Shares

About admin