Don't Miss

കാലയിലെ ‘സെമ്മ വെയ്റ്റ്’ വീഡിയോ ഗാനം പുറത്തിറങ്ങി

കാല കരികാലനിലെ സെമ്മ വെയ്റ്റ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്.

ഹുമ ഖുറൈഷി, അഞ്ജലി പാട്ടില്‍, സമുദ്രക്കനി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കേരളത്തിലെ പ്രധാന സെന്ററുകളില്‍ കാല ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

 

Total
0
Shares

About admin