Don't Miss

മമ്മൂട്ടിയും കനിഹയും വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടിയും കനിഹയും വീണ്ടും ഒന്നിക്കുന്നു. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്. ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.

പഴശ്ശിരാജ, ബാവൂട്ടിയുടെ നാമത്തില്‍, കോബ്ര, ദ്രോണ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്.

Total
0
Shares

About admin