Don't Miss

പേരൻപിനായി കാത്തിരിക്കുന്നു ; കാർത്തിക്​ സുബ്ബരാജ്​

മെഗാ സ്റ്റാർ  മമ്മൂട്ടിയുടെ തമിഴ്​ റി-എൻട്രിക്ക്​ കാത്തിരിക്കുന്നവരിൽ സാക്ഷാൽ കാർത്തിക്​ സുബ്ബരാജുമുണ്ട്​. ട്വിറ്ററിലൂടെയാണ്​ രജനീകാന്തി​​​ൻറ പേട്ട അടക്കം നിരവധി മികച്ച സിനിമകൾ ഒരുക്കിയ കാർത്തിക്​ മമ്മൂട്ടിയെ​ സ്വീകരിച്ചത്​. പേരൻപി​​​െൻറ ടീസറും അദ്ദേഹം പങ്കുവെച്ചു.

തമിഴിൽ ദളപതിയും ആനന്ദദവും അഴകനും അടക്കം  നിരവധി ഹിറ്റുകൾ സ്വന്തമായുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന്​ കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകരും.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടിയെ​ നീണ്ട ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലെത്തും. സ്‌ക്രീനില്‍ റാമി​​​െൻറ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു. ഇതായിരുന്നു കാർത്തികി​​​െൻറ ട്വീറ്റ്​….

Total
0
Shares

About admin