സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുൻനിര നായിക നടിമാരിലൊരാളാണ് മലയാളികളുടെ സ്വന്തം കീർത്തി സുരേഷ്.
സിനിമയുടെ ലോകത്ത് തൻ്റെ സ്ഥാനം ഏറെ ഉയരത്തിൽ തന്നെയെന്ന് താരം ഇതിനകം തന്നെ പലവട്ടം തെളിയിച്ചു കഴിഞ്ഞു.
തന്റെ അഭിനയ മികവു കൊണ്ടും വശ്യസൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും കീർത്തിക്ക് സാധിച്ചിട്ടുണ്ട്.നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മാറാനും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ താരത്തിന് കഴിഞ്ഞു.
മലയാള സിനിമയിൽ ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് നായിക വേഷത്തിൽ തിളങ്ങി നിൽക്കുകയായിരുന്നു. പിന്നീട് മറ്റു പല ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.
തമിഴ് തെലുങ്ക് എന്നീ ഭാഷ സിനിമകളിലാണ് താരം ഇപ്പോൾ സജീവമായി നിലകൊള്ളുന്നത്.
സിനിമ ഫീൽഡിലെന്ന പോലെ താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
മോഡലിംഗിലും താൽപര്യമുള്ള കീർത്തി തൻേറതായി നിരവധി മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.
താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിക്കുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയിലെ ചില ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പതിവിൽ നിന്ന് വിപരീതമായി തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് പ്രചരിക്കുന്നത്
കീർത്തിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ “സർക്കാരു വാരി പേട്ട ” എന്ന തെലുങ്ക് സിനിമയിലെ ഗാനത്തിലാണ് താരം ഈ ഹോട്ട് സെക്സി ലുക്ക് രീതിയിൽ പ്രത്യക്ഷപ്പെട്ടത്.
7 കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
പരശുറാം എഴുതി സംവിധാനം ചെയ്ത മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയാണ് സർക്കാർ വാരി പേട്ട.
60 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ ഇതുവരെ 200 കോടിയോളം കലക്ഷൻ നേടുകയും ചെയ്തു.
ഇതിലെ ഗാനത്തിലാണ് കീർത്തി സുരേഷ് ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.
കലാവതി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.
എന്തായാലും തങ്ങളുടെ പ്രീയ താരത്തിൻ്റെ ഗ്ലാമറസ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.