Don't Miss

ലവാകുശ വേറെ ലെവലാണ് ബ്രോ

സണ്ണി വെയിൻ നായകനായ “നീ കൊ ഞാ ചാ” എന്ന ചിത്രത്തിനു ശേഷം Gireesh Mano സംവിധാനം ചെയ്യുന്ന, നീരജ്‌ മാധവ്‌,അജു വർഗ്ഗീസ്‌ എന്നിവർ നായകന്മാരാവുന്ന “ലവകുശ” ടീസർ പുറത്തിറങ്ങി…


അജു വർഗീസ്, നീരജ് മാധവ്, ബിജു മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സെപ്റ്റംബറിൽ തീയേറ്ററുകളിൽ.

Total
0
Shares

About admin