Don't Miss

മലാല യൂസഫ് സായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ്‌സായിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ‘ഗുല്‍ മകായ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. പാകിസ്താനിലെ സ്വാത് താഴ്‌വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്റെ ദിനങ്ങളാണ് ‘ഗുല്‍ മകായ് ‘ എന്ന ചിത്രത്തിലൂടെ പറയുന്നത്. മലാലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടെലിവിഷന്‍ അഭിനേത്രി റീം ഷെയ്ക്കാണ്.

അംജദ് ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

Total
0
Shares

About admin