2017 ഓണം ഒരിക്കലും മറക്കാൻ പറ്റാത്തതായിരിക്കും കാരണം വമ്പൻ ചിത്രങ്ങളാണ് ഓണത്തിന് തീയേറ്ററുകളിൽ എത്തുന്നത്. ചിതത്തിന്റെ റിലീസ് തീയതി താഴെ
*ആദം ജോണ്‍*
താരങ്ങള്‍: പൃഥ്വിരാജ്, ഭാവന, മിഷ്ടി, നരേന്, രാഹുല്‍ മാധവ്, മണിയന്‍പിള്ള രാജു, സിദ്ധാര്‍ഥ് ശിവ. തിരക്കഥ, സംവിധാനം: ജിനു എബ്രഹാം ഹൈലൈറ്റ്സ്: സ്കോട്ലന്ഡില് ചിത്രീകരിച്ച ഇമോഷണല്‍ ത്രില്ലറില്‍ ടൈറ്റില്‍ റോളില്‍ പൃഥ്വിരാജ് എത്തുന്നു.
*റിലീസ്: ഓഗസ്റ്റ് 31*
*വെളിപാടിന്റെ പുസ്തകം*
താരങ്ങള്‍: മോഹന്‍ലാല്‍, രേഷ്മരാജന്, സലിംകുമാര്‍, സിദ്ദിഖ്, അനൂപ്മേനോന് തിരക്കഥ: ബെന്നി പി. നായരമ്പലം സംവിധാനം: ലാല്‍ജോസ് ഹൈലൈറ്റ്സ്: വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ വീണ്ടും കോളേജ് അധ്യാപകന്റെ വേഷത്തില്‍ ബിഗ് സ്ക്രീനിലെത്തുന്നു.
*റിലീസ്: സെപ്റ്റംബര്‍ 1*
*പുള്ളിക്കാരന് സ്റ്റാറാ*
താരങ്ങള്‍: മമ്മൂട്ടി, ആശാ ശരത്ത്, ദീപ്തി സതി, ഇന്നസെന്റ്, ദിലീഷ് പോത്തന്, ഹരീഷ് തിരക്കഥ: രതീഷ് രവി സംവിധാനം: ശ്യാംധര്‍ ഹൈലൈറ്റ്സ്: സ്കൂള്‍ അധ്യാപകര്‍ക്ക് ട്രെയിനിങ് നല്കുന്ന ക്ലസ്റ്റര്‍ അധ്യാപകന് ‘രാജകുമാരന്’ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
*റിലീസ്: സെപ്റ്റംബര്‍ 1*
*പറവ*
താരങ്ങള്‍: ദുല്‍ഖര്‍ സല്മാന്, ഷൈന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്ജുന് അശോകന് തിരക്കഥ: സൗബിന് ഷാഹിര്‍, മുനീര്‍അലി സംവിധാനം: സൗബിന്‍ഷാഹിര്‍ ഹൈലൈറ്റ്സ്: ഫോര്‍ട്ട് കൊച്ചിയിലെ പ്രാവുവളര്ത്തലിന്റെ പശ്ചാത്തലത്തില്‍ നടന് സൗബിന് ഷാഹിര്‍ ഒരുക്കുന്ന ചിത്രം
*റിലീസ്: സെപ്റ്റംബര്‍ 1*
*ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള*
താരങ്ങള്‍: നിവിന്‍ പോളി, അഹാന കൃഷ്ണകുമാര്‍, ശാന്തികൃഷ്ണ, ലാല്‍, ശ്രിന്‍ഡ, സിജു വില്‍സണ്‍ തിരക്കഥ: അല്‍ത്താഫ് സലിം, ജോര്‍ജ് കോര സംവിധാനം: അല്‍ത്താഫ് സലിം ഹൈലൈറ്റ്സ്: പ്രണയത്തിനും കോമഡിക്കും പ്രാധാന്യം കൊടുക്കുന്ന ചിത്രം
*റിലീസ്: സെപ്റ്റംബർ 1*