നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാമാങ്കം സിനിമയുടെ ആദ്യ ചിത്രീകരണം മംഗലാപുരത്ത് തുടങ്ങും. ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാരാണ് ഉള്ളത്.
നായികമാർ ഏപ്രിലിൽ തുടങ്ങുന്ന രണ്ടാം ഘട്ട ചിത്രീകരണത്തിലേ ജോയിൻ ചെയ്യൂ. താരനിർണയം പൂർത്തിയായി വരുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും.
താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.