പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ സുബൈദയായി മഞ്ജു വാര്യരും. മഞ്ജുവിന്റെ ക്യാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ ഈ ചിത്രത്തിലെ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരുന്നു.