മഞ്ജു വാരിയരും പ്രിത്വിരാജും ഒന്നിക്കുന്നു.വേണു സംവിധാനം ചെയുന്ന ഗബ്രിയേലും മാലാഖമാരും എന്നാ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നെ. ആദ്യ ചിത്രമാണ് ഇത്. നേരത്തേ പൃഥ്വിയുടെ പാവാടയിൽ അതിഥി താരമായി മഞ്ജു എത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മഞ്ജു ഇപ്പോൾ. ആദം ജോൺ, വിമാനം എന്നിവയാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ
സംവിധായാകാന്‍ വേണു ഇപ്പോള്‍ ‘കാര്‍ബണ്‍’ എന്നാ ചിത്രത്തിന്റെ തിരക്കിലാണ്.ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മമ്താമോഹന്ദാസാണ് നായിക.’കാര്‍ബണ്‍”ന്റെ ചിത്രികരണത്തിന് ശേഷമായിരിക്കും ഗബ്രിയേലും മാലാഖമാരും തുടങ്ങുക.ആയിരം കണി എന്നായിരിന്നു ചിത്രത്തിന് ആദ്യം നല്കിയ പേര്.പിന്നീട് അത് ‘കാര്‍ബണ്‍’ എന്നാക്കി.ഗബ്രിയേലും മാലാഖമാരും ഈ വര്‍ഷം അവസാനം എത്തും എന്ന് നമ്മുക്ക് പ്രതിഷിക്കം.വേണുവിന്റെ ഒരു മികച്ച ചിത്രത്തിനായി കാത്തിരിക്കാം