Don't Miss

മെർസലും വില്ലനും നേർക്കുനേർ

കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള മലയാള താരവും അന്യഭാഷാ താരവും വർഷങ്ങൾക്ക് ശേഷം നേർക്കുനേർ ഈ ദീപാവലിക്ക് വരുന്നു

തമിഴ്സിനിമയുടെ റെക്കോർഡ് വിതരണ തുകയും ആയി വരുന്ന മെർസലും ഇരുപത് കോടിയിൽ അതികം rights ഉള്ള വില്ലനും ഏറ്റുമുട്ടിയാൽ നഷ്ട്ടം ആർക്കൊപ്പം ആയിരിക്കും എന്ന് കണ്ടറിയണം
ഏതേലും ഒരെണ്ണത്തിന് റിപ്പോർട്ട് ആവറേജ് ആയാൽ പോലും ഉയർന്ന വിതരണ തുക തിരിച്ചു പിടിക്കൽ അസാധ്യമായിരിക്കും

കേരളത്തിലെ മാത്രം അവസ്ഥ നോക്കി വലിയൊരു ദീപാവലി റീലീസ് നു ഒരുങ്ങുന്ന മെർസൽ മാറ്റി വെയ്ക്കാൻ സാധ്യത കുറവാണ്
വില്ലൻ പറഞ്ഞ പോലെ വരുമോ എന്ന് കാത്തിരുന്ന് കാണാം

ഇനിപ്പോ രണ്ടിനും പോസിറ്റീവ് റിപ്പോർട്ട് ആണേൽ ബോക്സ്ഓഫീസ്ന്റെ കാര്യത്തിൽ ഒരു തീരുമാനവും ആകും 😁😁😁

Total
0
Shares

About admin