പള്‍സര്‍ സുനി തന്റെ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്ന് നടി കാവ്യമാധവന്റെ സഹോദരന് മിഥുന് മാധവന്. കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈനുകളിലും വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ മിഥുന് മാധവന്റെ പ്രതികരണം. പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിലുളള ആര്‍ക്കുമോ യാതൊരു ബന്ധവുമില്ല.
മിഥുന് മാധവന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം