Don't Miss

രണ്ടാമൂഴം ഫാന്‍ മെയ്‌ഡ് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം.എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്
ചിത്രത്തിന് വേണ്ടി ഒരു ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ ഒരുകിയിരിക്കുകയാണ് ഒരു കലാകാരൻ . സിജിൽ ശിവദാസ് എന്ന കണ്ണൂരുകാരൻ ആണ് ഈ ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത് മോഷൻ പോസ്റ്ററിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.വീഡിയോ കാണാം

Total
0
Shares

About admin