ലോകകപ്പ് ടീസറുമായി ‘ഒടിയന്’ ഇറങ്ങിയതിനു പിന്നാലെ ‘മൈ സ്റ്റോറി’യുടെ ടീസറും. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. ഫിഫ ഫീവര്‍ ടീസര്‍ എന്നാണ് ടീസറിന് പേര് നല്‍കിയിരിക്കുന്നത്.