Don't Miss

‘മൈ സ്റ്റോറി’ ട്രെയിലര്‍ മമ്മൂട്ടി പുറത്തുവിട്ടു

പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നു. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് റോഷ്ണി ദിനകർ തന്നെയാണ്. ചിത്രത്തിൽ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാർവ്വതിയും എത്തുന്നു.റൊമാന്റിക് മ്യൂസിക് ഗണത്തിൽപ്പെടുന്ന ക്യൂട്ട് ലിറ്റിൽ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Total
0
Shares

About admin