Don't Miss

ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് മൈഥിലി.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് പ്രി​യ​ന​ന്ദ​ന്‍റെ പാ​തി​രാ​ക്കാ​ല​ത്തി​ലെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് മൈഥിലി. മെ​ലി​ഞ്ഞ്, മു​ടി ക്രോ​പ്പ് ചെ​യ്ത ഒ​രു പു​തി​യ മൈ​ഥി​ലി. മൈ​ഥി​ലി​യു​ടെ ഈ ​പു​തി​യ മാ​റ്റം ക​ണ്ട് അമ്പരപ്പിലാണ് ആരാധകരും. സ​ത്യ​ത്തി​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള ലു​ക്കി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

Total
0
Shares

About admin