നടനും സംവിധായകനുമായ നാദിര്‍ഷ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നാദിര്‍ഷയെ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോള്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍;ഫാന്‍സിന്റെ വക കിടിലന്‍ പിറന്നാള്‍ സമ്മാനം
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം 66ലേക്ക് കടക്കും. സിനിമാ ചരിത്രത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാനടന് പിറന്നാള്‍ ആശംസകളുമായി മറ്റ് സിനിമാ താരങ്ങള്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി…………