Don't Miss

വ്യത്യസ്ഥ കാഴ്ചകളുമായി നമസ്തേ ഇന്ത്യ

ഇന്ത്യ കാണാൻ വരുന്ന ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരിയും , രോഹിത് എന്ന മലയാളി നായകനും ആഗ്രയിൽ കണ്ടുമുട്ടുന്നതും അവരൊന്നിച്ചുള്ള , താജ്മഹൽ, ആഗ്ര , ജയ്‌പൂർ , ഹരിയാന , പഞ്ചാബ് , ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നതുമാണ് ഈ ഗാനം.
ഇന്ത്യയുടേത് ഒരു അറ്റമായ ധനുഷ്ക്കോടി മുതൽ ഹിമാലയ പർവതം വരെ ചിത്രികരിച്ചിരിക്കുന്ന ആദ്യ സിനിമ , കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെയേ വത്യത്സമായ അനുഭവം ഈ സിനിമ , പ്രണയത്തിനും , സംഗീതത്തിനും, ഹാസ്യത്തിനും , പ്രദാനം നൽകുന്ന ഈ ചിത്രം ആരംഭിക്കുന്നത് BC 500 യിൽ ആണ്. മറ്റൊരു indian സിനിമയിലും ചിത്രികരിക്കാത്ത ലൊക്കേഷനുകൾ ആണ് നമസ്‌തെ ഇൻഡ്യ യിൽ തെരഞ്ഞെടുത്തേക്കുന്നത് , അഞ്ച് കാമറകള്‍ ഒരേ സമയം പകര്‍ത്തിയ രാജ്യത്തിന്റെ വ്യത്യസ്ഥ കാഴ്ചകളുമായി ഒരു സംഗീത യാത്രാ സിനിമാ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തെ കൂടുതല്‍ പ്രണയ സാന്ദ്രമാക്കുന്നു.
ആർ , അജയ് രചനയും സ൦വിധനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ രാഹുൽ മേനോൻ, ക്രീയഷയോ മൂവി ഹോസ് ന്റേത് ബാനറിൽ ജോസി കാഞ്ഞിരപ്പള്ളി യാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

അഖിൽ രാജ് ആണ് സംഗീതം , സിനോവ് രാജ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്
Total
0
Shares

About admin