മലയാളത്തിലെയും തമിഴ് തെലുങ്കു സിനിമകളിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അടുത്ത പ്രോജക്ട്ആയ ‘കോ കോ’ നിർമിക്കുന്നത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ കത്തിയുടെയും യന്തിരൻ 2.0യുടെയും നിർമാതാക്കൾ.
കോളിവുഡിലെ പ്രശസ്ത സിനിമ പ്രൊഡക്ഷൻ കമ്പനി ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രംകൂടിയാണ്. നായതാര ഡോറക്ക് ശേഷം ചെയുന്ന ചിത്രം കൂടിയാണ്. ത്രില്ലറും ക്രൈമും സസ്പെൻസും നിറഞ്ഞ ഒരു സിനിമയായിരിക്കും എന്നാണ് പല നിരൂപകരുടെയും അഭിപ്രായം. ലൈക്കാ പ്രൊഡക്ഷൻചെയുന്ന പടം നിരാശപ്പെടുത്തില് കാണികൾക്ക് അറിയാവുന്നത് കൊണ്ടു വളരെ നല്ല പ്രതീക്ഷയിലാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.