Don't Miss

നസ്രിയ നിര്‍മാതാവിന്റെ വേഷത്തില്‍ !!

 നസ്രിയ ഇനി നിര്‍മാതാവിന്റെ വേഷത്തിലേക്ക്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിനൊപ്പമാണ്‌ നസ്രിയ നിര്‍മ്മാണപങ്കാളിയാകുന്നത്.

അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തില്‍ ഐശ്യര്യ രാജേഷാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണ്ണില്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ഫഹദ് അഭിനയിച്ച് കൊണ്ടിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം ഫഹദ് പുതിയ നസ്രിയ ചിത്രത്തിലേക്ക് നീങ്ങും.അമല്‍ നീരദാണ് ട്രാന്‍സിന്റെ ക്യാമറ ചെയ്യുന്നത്.

Total
0
Shares

About Amse Manikantan