Don't Miss

ബോളിവുഡ് വെബ് ത്രില്ലറില്‍ നീരജ് മാധവ്

നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക്. രാജ് – കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് വാജ്‌പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകള്‍ക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം.

ആമസോണ്‍ പ്രൈമിലൂടെയാണ് വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത കൂട്ടുകെട്ടാണ് രാജ് കൃഷ്ണ

Total
0
Shares

About admin