Don't Miss

ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി?വാര്‍ത്തയുടെ സത്യവസ്ഥ പുറത്ത്

‘ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി’. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യവസ്ഥ പുറത്ത്. കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തയുടെ വാസ്തവ വിരുദ്ധതയെ ചോദ്യം ചെയ്യുന്നു മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായികുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്ന് അദ്ദേഹം സിംഗപ്പൂരിന് പറന്നത്. അവിടെ മലയാളി വ്യവസായിയും സുഹൃത്തുമായ രാജശേഖരനൊപ്പമാണ് മമ്മൂട്ടിയും കുടുംബവും മമ്മൂട്ടി സിംഗപ്പൂരിലാണെന്നും ഇന്ന് നാട്ടിലേക്ക് തിരിക്കുമെന്നും മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

തുടർന്ന് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.

Total
0
Shares

About admin