Don't Miss

നീരജ് മാധവ് വിവാഹിതനായി

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍ നടന്നത്.  ചടങ്ങിന്റെ ചിത്രങ്ങള്‍ നീരജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

Total
0
Shares

About admin