Don't Miss

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് റോഷൻ ആൻഡ്രൂസ് പുറത്ത് വിട്ടു

നിവിൻ പോളി നായകൻ ആകുന്ന കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് നിമിഷങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ഘട്ടത്തിലാണ് ഈ കാര്യം അറിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥനയും അപേക്ഷിച്ചു.


ചിത്രം ആലപ്പുഴ കായംകുളം ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. സഹതരങ്ങളായും കൊച്ചുണ്ണിയുടെ കൂട്ടുകാരുടെ വേഷം അഭിനയിക്കുന്നവരെ കുറിച്ചും പുറത്ത് ഒന്നും വന്നിട്ടില്ല. പ്രേക്ഷകർ പ്രതീക്ഷയോടെ ചിത്രം കാത്തിരുന്നു.

 

 

 

Total
0
Shares

About admin