Don't Miss

”ഒടിയൻ” വാരണാസിയില്‍

പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്ചിത്രം  ഒടിയന്റെ ഷൂട്ടിങ് വാരണാസിയില്‍ വാരണാസിയില്‍ കഴിഞ്ഞു  . 30 കോടിരൂപയോളം വരുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.ഒരു മാന്ത്രിക കഥയായതിനാല്‍ ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കുകളില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടും. വാരണാസിയിലെ ഷെഡ്യൂള്‍ തീര്‍ന്നന്നെും പാലക്കാടുള്ള തേന്‍കുറിശ്ശിയിലാണ് ഇനി ഒടിയന്റെ ചിത്രീകരണം നടക്കുക എന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

odiyan

Total
0
Shares

About admin